പത്രപരിചയ ക്ലാസ് നടത്തി

പട്ടാമ്പി: പത്രങ്ങളിലെ പ്രാദേശികവാർത്തകളെ പഠനവിധേയമാക്കി കുട്ടികൾക്ക് വാർത്തരചനയിൽ പരിശീലനം നൽകി. മുതുതല നാലങ്ങാടി ഇ.എം.എസ് ലൈബ്രറി ആൻഡ്​​ റിക്രിയേഷൻ സൻെറർ സംഘടിപ്പിച്ച പത്രപരിചയ ക്ലാസ് 'കൂട്ടുകൂടാം പത്രങ്ങൾക്കൊപ്പം' താലൂക്ക് ലൈബ്രറി കൗൺസിൽ മുതുതല നേതൃസമിതി കൺവീനർ എം. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എം. ഗോപിനാഥൻ ക്ലാസെടുത്തു. അഭിനന്ദ്, മഹാദേവ്, ശ്രേയ എ.ആർ, ശ്രിയ, നയനഭരത്, ഗോപിക കെ.പി എന്നിവർ സംസാരിച്ചു. ഗോവിന്ദൻകുട്ടി, സുധീർ, സുരേഷ്, മുരളീധരൻ, വായനശാല ലൈബ്രേറിയൻ പ്രസന്ന, വിനോദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 0283 എം. ഗോപിനാഥൻ പത്ര പരിചയ ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.