ചളിക്കുളമായി അൻപതി റോഡ്

കൊല്ലങ്കോട്: റോഡ് പൂർണമായും തകർന്നതോടെ നാട്ടുകാർ പെരുവഴിയിൽ. വടവന്നൂർ പഞ്ചായത്തിൽ മലയമ്പള്ള-അൻപതി റോഡാണ് പൂർണമായും തകർന്നത്. കാൽനൂറ്റാണ്ട്​ മുമ്പ് മെറ്റലിങ് ചെയ്ത റോഡിൽ ഇതുവരെ പഞ്ചായത്ത് റീമെറ്റലിങ്ങും ടാറിങ്ങും ചെയ്യാത്തത്​ പ്രതിഷേധമുയർത്തിയിട്ടുണ്ട്​. PEW-KLGD ചളിക്കുളമായ മലയമ്പള്ളം-അൻപതി റോഡിൽ വാഹനം കുടുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.