ആലത്തൂർ: താലൂക്ക് ആശുപത്രിയിലേക്ക് േഡറ്റ എൻട്രി ഓപറേറ്റർ (യോഗ്യത പ്ലസ് ടു, ഡി.സി.എ തത്തുല്യം), ഇലക്ട്രീഷ്യൻ (യോഗ്യത ഐ.ടി.ഐ, വയർമാൻ ലൈസൻസ്), ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ (യോഗ്യത ഡി.ഒ.ടി) എന്നിവരുടെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 26. ആശുപത്രിക്ക് അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.