പട്ടാമ്പി: സംഘങ്ങളിൽ അളക്കുന്ന പാലിന് ത്രിതല പഞ്ചായത്ത് പദ്ധതി വിഹിതമനുസരിച്ച് നൽകേണ്ട അധിക തുക എല്ലാ കർഷകർക്കും വരുമാന പരിധി നോക്കാതെ നൽകണമെന്ന് കേരള കർഷകസംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി.എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. പുതിയ സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണന് സ്വീകരണം നൽകി. കർഷക സംഘം ഏരിയ സെക്രട്ടറി യു. അജയകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, സി.എം. നീലകണ്ഠൻ, എം.ആർ. ജയശങ്കർ, കെ. മുരളി, വി.പി. ഹരിനാരായണൻ എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 0218 കേരള കർഷകസംഘം പട്ടാമ്പി ഏരിയ കൺവെൻഷൻ ജില്ല പ്രസിഡൻറ് പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.