പെരുന്നാളിന് കൊടിയേറി

കൂറ്റനാട്: ചാലിശ്ശേരി സൻെറ് പീറ്റേഴ്സ് ആൻഡ്​ സൻെറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ . ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം. പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ജേക്കബ് കക്കാട്ടിൽ , ട്രസ്​റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി, മനേജിങ്​ കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.