മങ്കര: കർഷക സമര പോരാളികൾക്ക് അഭിനന്ദനങ്ങളറിയിച്ച് ഡി.വൈ.എഫ്.ഐ മാങ്കുറുശി മേഖല കമ്മിറ്റി നടത്തി. മാങ്കുറുശിയിൽ നിന്ന് ആരംഭിച്ച പ്രകടനം മാങ്കുറുശി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഷാജഹാൻ അധ്യക്ഷനായി. സി.എം. അബ്ദുൽ റഹിമാൻ, കെ.ജി. അനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. വസന്തകുമാരി, എ.ആർ. മനോജ്, അജീഷ്, നിതിൻ, മുഹമ്മദ് ഷാഫി, ഷംസീർ, ജയരാജ് എന്നിവർ സംസാരിച്ചു. PEW PTPL 2 മാങ്കുറുശിയിൽ നടന്ന ഡി.വൈ.എഫ്.ഐ സെക്കുലർ ഫെസ്റ്റ് അഡ്വ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.