പട്ടാമ്പി: എൻ.സി.പി നിയോജക മണ്ഡലം പ്രവർത്തക കൺെവൻഷനും അംഗത്വവിതരണവും നടന്നു. മെംബർഷിപ് വിതരണം ജില്ല പ്രസിഡൻറ് എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി. സുന്ദരൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം പി. അബ്ദുറഹിമാൻ, പി.പി. സുബ്രഹ്മണ്യൻ, പി.കെ. വേലായുധൻ, കെ.പി. മുരളിധരൻ. കെ.പി. ശശികല, രജനി ഗോപാൽ, രാജ്കുമാർ, രാജ്കുമാരൻ മുളയങ്കാവ്, വിനോദ് ചെമ്പ്ര, വി.കെ. മധു എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 000021 എൻ.സി.പി മെംബർഷിപ് വിതരണോദ്ഘാടനം ജില്ല പ്രസിഡൻറ് എ. രാമസ്വാമി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.