പട്ടാമ്പി: കുലുക്കല്ലൂർ റെയിൽവേ ഗേറ്റിൽ നിന്ന് സ്റ്റേഷനിലേക്ക് അപ്രോച്ച് റോഡ് നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതി രൂപവത്കരിച്ചു. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തിലൂടെ നിർമിക്കേണ്ട റോഡിന് റെയിൽവേയുടെ അനുമതി വേണം. ഇതിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രമണിയുടെ അധ്യക്ഷതയിൽ കുലുക്കല്ലൂർ എ.യു.പി സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ജനകീയ സമിതി രൂപവത്കരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രമണി, ഒ.പി. ഗംഗാധരൻ, ടി.എം. മുസ്തഫ (രക്ഷാധികാരികൾ) അഡ്വ. സി. മോഹൻദാസ് (ചെയർമാൻ), പ്രസാദ് ചെന്ദ്രതൊടി, അനിൽ മാസ്റ്റർ (വൈസ് ചെയർമാൻ) എം.കെ. ശ്രീകുമാർ (ജനറൽ കൺവീനർ) കുഞ്ഞിമുഹമ്മദ് കാളിമഠം, രോഷ്ണി എസ്. രാജ് (ജോ. സെക്രട്ടറിമാർ) സി. രാജൻ ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.