പട്ടാമ്പി: വിളയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എസ്.ജി നഗർ അംഗൻവാടിയുടെ കുറ്റിയടിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ, വാർഡ് അംഗങ്ങളായ മുബഷിറ സാബിർ, രാജൻ പുന്നശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത, സി.ഡി.പി.ഒ കലാവതി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ, വർക്കർ ശ്രീജ, ഹെൽപ്പർ മിനി, ദീപ, ശിവശങ്കരൻ മാസ്റ്റർ, ടി.പി. മമ്മൂട്ടി, ടി.പി. പരീത്, ബാലകൃഷ്ണൻ, വിശ്വനാഥൻ, ഷാഹുൽ മുല്ലപ്പറ്റ, ബാബു വട്ടപ്പറമ്പിൽ, രാമകൃഷ്ണൻ, വിനീത്, ശശി ചോലക്കൽ, അജ്മൽ കാളച്ചൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ .. PEWPTB 151 വിളയൂർ എസ്.ജി നഗർ അംഗൻവാടിയുടെ കുറ്റിയടിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.