െഗസ്റ്റ് അധ്യാപക ഒഴിവ് ഒറ്റപ്പാലം: എൻ.എസ്.എസ് കോളജിൽ 2021 - 22 അധ്യയന വർഷത്തേക്ക് കോമേഴ്‌സ് വിഭാഗത്തിൽ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. പിഎച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. തൃശൂർ മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഓഫിസിലെ െഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 25ന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ ഡോ. ആർ. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.