കാർ ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്ക്

കല്ലടിക്കോട്: കാർ നിർത്തിയിട്ട ബൈക്കിലിടിച്ച്​ ബൈക്ക് യാത്രക്കാരനായ കല്ലടിക്കോട് സ്വദേശിക്ക് പരിക്കേറ്റു. ഇരു വാഹനത്തിനും കേടുപാട് പറ്റി. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ടി.ബി ജങ്​ഷനിൽ ശനിയാഴ്ച രാവിലെ 9.15നാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്ന്​ എത്തിയ കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റയാൾ കല്ലടിക്കോട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പടം) KL KDaccident 1 ദേശീയപാത കല്ലടിക്കോട് ബൈക്കിലിടിച്ച് തകർന്ന കാർ KL KDaccident 2 അപകടത്തിൽപെട്ട ബൈക്ക്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.