പാലക്കാട്: ജി.വി.സി- രാമനാഥപുരം- മണലി റോഡിന് ഇടയിലുള്ള മണലി കാര്‍ ക്രാഫ്റ്റ് സര്‍വിസ് സൻെററിന് സമീപം കലുങ്കുകള്‍ പുനര്‍നിര്‍മിക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹന ഗതാഗതം നവംബര്‍ 12 മുതല്‍ നിരോധിച്ചതായി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലേപ്പുള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ രാമനാഥപുരം കൊപ്പം വഴിയും മണലി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കല്‍മണ്ഡപം- കല്‍പ്പാത്തി ബൈപാസ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.