നിയമ ബോധവൽക്കരണ സെമിനാർ നടത്തി

പാലക്കാട്: ജില്ല ലീഗൽ അതോറിറ്റി, തൊഴിൽ വകുപ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി എന്നിവർ സംയുക്തമായി വ്യാപാരികൾക്ക് . അഡ്വ. എം.എൽ. ലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. അസിസ്​റ്റൻറ് ലേബർ ഓഫിസർ വിജില അധ്യക്ഷത വഹിച്ചു. ലേബർ ഓഫിസർ അനിൽകുമാർ, ജില്ല വൈസ് പ്രസിഡൻറ് ടി.പി. സക്കറിയ, ജില്ല മീഡിയ കോഓഡിനേറ്റർ അസ്സൻ മുഹമ്മദ് ഹാജി, ടെക്​റ്റയിൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം. കുമാരൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. ഉദയൻ എന്നിവർ സംസാരിച്ചു. (പടം. PEW PKD SEMINAR. വ്യാപാരികൾക്ക് നടത്തിയ നിയമ ബോധവൽക്കരണ സെമിനാർ അഡ്വ. എം.എൽ. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.