അംഗൻവാടികളിൽ പ്രവേശനോത്സവം

പെരിങ്ങോട്ടു കുറുശ്ശി: കോവിഡ് കാലത്തിന്​ ശേഷം തുറന്ന നടത്തി. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്​ എട്ടാം വാർഡിൽ കാവുതിയാം പറമ്പ്, തൃത്താമര പഞ്ചായത്ത് പ്രസിഡൻറ്​ രാധമുരളി ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർമാർ, ഹെൽപർമാർ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പടം PE- PRY - 3 പെരിങ്ങോട്ടു കുറുശ്ശി കാവുതിയാംപറമ്പ് അംഗൻവാടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് രാധമുരളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.