സ്വകാര്യ ബസ് നിയന്ത്രണംവിട്ട്​ ചരിഞ്ഞു

പട്ടാമ്പി: വിളയൂർ ഗവ. ഹൈസ്‌കൂളിന് സമീപം . ആളപായമില്ല. ശനിയാഴ്ച ഉച്ചക്ക്​ രണ്ടുമണിക്കായിരുന്നു സംഭവം. പട്ടാമ്പിയിൽനിന്ന്​ പെരിന്തൽമണ്ണയിലേക്ക്​ പോകുന്ന ബസാണ് അഴുക്കുചാലിലേക്ക്​ ചരിഞ്ഞത്. ഫോട്ടോ: PEWPTB 63 വിളയൂരിൽ നിയന്ത്രണംവിട്ട് ചരിഞ്ഞ ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.