കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു. കപ്പടം, നെല്ലിക്കുന്ന്, പാലളം അംഗൻവാടികളിൽ ഗ്രാമപഞ്ചായത്ത് അംഗം പി. രാധിക ഉദ്ഘാടനം ചെയ്തു. അംഗൻ വാടി അധ്യാപകരായ സുനിത, ഗീത, ആശാപ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പടം) KL KD Karimba കപ്പടം അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.