വൃക്ക-നേത്ര പരിശോധന ക്യാമ്പ്

ഒറ്റപ്പാലം: വെൽഫെയർ ട്രസ്​റ്റും കടമ്പൂർ കൂനൻമല കൂട്ടായ്മയും ചേർന്ന്​ സൗജന്യ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. കൂനൻമല വാർഡ് അംഗം കെ. അനികുമാർ അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രമോഹൻ, സി.സി. രാജൻ, പി. ചന്ദ്രഭാനു, രാധാമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.