ഗവര്‍ണർ കേരളപ്പിറവി ആശംസ നേർന്നു

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. പ്രിയ സംസ്ഥാനത്തി​ൻെറ വികസനത്തിനും സമഗ്ര പുരോഗതിക്കും ഒരുമയോടെ, സാഹോദര്യത്തോടെ പ്രവർത്തിക്കാമെന്ന്​ ഗവർണർ പറഞ്ഞു. ഒപ്പം മാതൃ ഭാഷയായ മലയാളത്തി​ൻെറ വ്യാപനത്തിനും പ്രാധാന്യം നൽകാമെന്നും ആശംസസന്ദേശത്തില്‍ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.