അധ്യാപകരെ നിയമിക്കുന്നു

കോട്ടായി: ഗവ. ഹൈസ്കൂളിൽ യു.പി.എസ്.എ., എച്ച്.എസ്.എ, മലയാളം, ജൂനിയർ ലാംഗ്വേജ് സംസ്കൃതം, ഡ്രോയിംഗ് ടീച്ചർ തസ്തികളിൽ താൽകാലിക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.