അധ്യാപക ഒഴിവ്​

ചെർപ്പുളശ്ശേരി: ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എ (ഫിസിക്കൽ സയൻസ്-രണ്ട്​, സോഷ്യൽ സയൻസ് -ഒന്ന്​, ഹിന്ദി- ഒന്ന്) യു.പി.എസ്.എ -ഒന്ന്​, ഹിന്ദി -ഒന്ന്​ എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം 27ന്​ രാവിലെ 10.30ന് വിദ്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.