പുതുക്കോട്: ജമാഅത്തെ ഇസ്ലാമി തരൂർ ഏരിയ പ്രവർത്തക സംഗമം പുതുക്കോട് വെട്ടുകാട് മസ്ജിദിൽ ഹുദയിൽ നടന്നു. ഏരിയ പ്രസിഡൻറ് ജാഫർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ മുജിബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജലീൽ ഖുർആൻ ക്ലാസ് നടത്തി. റഫീഖ് സ്വാഗതം പറഞ്ഞു. ഡോക്ടറേറ്റ് നേടിയ പ്രവർത്തകരായ ഷിജാദ്, നിഷാദ് എന്നിവരെ ആദരിച്ചു. കാമ്പയിൻ പരിപാടികൾ ജംഷീർ ആലത്തൂർ വിവരിച്ചു. സോഷ്യൽ മീഡിയ മാർഗരേഖ ലുഖ്മാൻ ആലത്തൂർ വിശദീകരിച്ചു. ജില്ല സമിതി അംഗം ബഷീർ സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.