പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ നടത്തുന്ന ത്രിദിന സമരത്തിൻെറ ഭാഗമായി നഗരത്തിലെ പ്രധാന ശാഖക്ക് മുന്നിൽ സമര സഹായ സമിതി ധർണ നടത്തി. ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.വി. ജയദേവ് അധ്യക്ഷത വഹിച്ചു. ഗിരീഷ്, കെ. സന്തോഷ് കുമാർ, എ. രാമദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.