പ്രോജക്ട് അസിസ്​റ്റൻറ്​ ഒഴിവ്

പാലക്കാട്: കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ . ഡി.സി.പി, ഡി.സി.എം ആന്‍ഡ് ബി.എം അല്ലെങ്കില്‍ ബിരുദവും ഡി.സി.എ, പി.ജി.ഡി.സി.എയുമാണ് യോഗ്യത. താൽപര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04923-252257.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.