പാലക്കാട്: കേരള വ്യാപാരി വ്യവസായി സമിതി ജില്ല വി. മോഹനന് നൽകി ജില്ല സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എം. ബഷീർ, മുരളി, കെ. കൃഷ്ണദാസ്, എം. കുമാർ, ബി.എ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.