നിരോധിത പുകയില ഉൽ​പന്നം പിടികൂടി

പട്ടാമ്പി: പട്ടാമ്പി എക്സൈസ് കൈപ്പുറത്ത് നടത്തിയ പരിശോധനയിൽ 1380 പാക്കറ്റ് . സംഭവത്തിൽ പുളിക്കൽ വീട്ടിൽ മുസ്തഫയെ (61) അറസ്​റ്റ്​ ചെയ്തു. പിടികൂടിയ ലഹരിമരുന്നിന്​ ഒരുലക്ഷത്തോളം വില വരുമെന്ന് അധികൃതർ അറിയിച്ചു. റേഞ്ച്​ എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷി​ൻെറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സ്​റ്റാലിൻ സ്​റ്റീഫൻ, ഇ.ആർ. രാജേഷ്, കെ.കെ. ഷാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഫോട്ടോ PEWPTB 303 അറസ്​റ്റിലായ മുസ്തഫ എക്സൈസ് സംഘത്തിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.