കൊല്ലങ്കോട്: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മൻെറ് . വിദ്യാഭ്യാസ ഓഫിസർക്ക് നിവേദനം നൽകി. ഫൈസൽ ഖാൻ, മുഹ്‌സിന, പ്യാരിജാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.