ആലത്തൂർ: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിയുടെ ഭാഗമായി ജില്ലതല ആഘോഷം ആലത്തൂർ േബ്ലാക്കിൻെറ നേതൃത്വത്തില്‍ 'ആലത്തൂരില്‍ ആരവം ഓണാഘോഷം' ഓണ്‍ലൈൻ പരിപാടി ചൊവ്വാഴ്ച തുടങ്ങും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആലത്തൂരില്‍ ഓണക്കാലത്ത് കലാകാരന്മാര്‍ക്ക് വിര്‍ച്വല്‍ വേദികള്‍ ഒരുക്കി ഫേസ്ബുക്ക് അക്കൗണ്ട് വഴിയും മറ്റു നവമാധ്യമങ്ങളിലൂടെയുമാണ് 11 ദിവസത്തെ പരിപാടി നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാമണ്ഡലം വിനീഷും സംഘവും മിഴാവ് തായമ്പക അവതരിപ്പിക്കും. 18 മുതല്‍ 27 വരെ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തം, പാട്ടരങ്ങ്, ചലച്ചിത്രഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം, കഥകളി എന്നിവ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.