നിർമാണ തൊഴിലാളി കോൺഗ്രസ് ധർണ

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി നിർമാണ തൊഴിലാളി ക്ഷേമനിധി ജില്ല ഓഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് മനോജ് ചീങ്ങനൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, ജില്ല-സംസ്ഥാന നേതാക്കളായ എം. കബീർ, എൻ. ദേവയാനി, ഹംസ ഓങ്ങല്ലൂർ, വി. ശശി, എ. ഭാസ്കരൻ, സുഭദ്ര രാജശേഖരൻ, എം. പ്രേമലത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.