ഡിഗ്രി അഡ്മിഷൻ ഹെൽപ് ഡെസ്ക്

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാലയുടെ സെൻട്രലൈസ്ഡ് അഡ്മിഷൻ രജിസ്ട്രേഷൻ സൗകര്യം എം.ഇ.എസ് കല്ലടി കോളജിൽ ആരംഭിച്ചു. യൂനിവേഴ്സിറ്റി അഡ്മിഷൻ നോഡൽ ഓഫിസിന് കീഴിലുള്ള ഹെൽപ് ഡെസ്ക് പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താമെന്നും സേവനം സൗജന്യമാണെന്നും പ്രിൻസിപൽ അറിയിച്ചു. ഫോൺ: 9745066782, 9745471866, 9037701470.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.