വാട്ടർ അതോറിറ്റിയിൽ താൽക്കാലിക നിയമനം

പാലക്കാട്: ജൽ ജീവൻ മിഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഫീൽഡ് പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി പാലക്കാട് പി.എച്ച് ഡിവിഷനു കീഴിൽ താൽക്കാലികമായി വളൻറിയർ, ഐ.എം.ഐ.എസ് കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്ങ് ഡിഗ്രി/ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ളവർ ആഗസ്​റ്റ്​ അഞ്ചിന് രാവിലെ 10.30ന് പാലക്കാട്, നെന്മാറ പി.എച്ച്് സെക്ഷൻ ഓഫിസ്, ആലത്തൂർ സബ് ഡിവിഷൻ ഓഫിസ് എന്നിവിടങ്ങളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0491 2545027.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.