പട്ടാമ്പിയിൽ എക്സൈസ് സർക്കിൾ ഓഫിസ് ആരംഭിക്കും -മന്ത്രി

പട്ടാമ്പി: പട്ടാമ്പിയിൽ എക്സൈസ് സർക്കിൾ ഓഫിസ്​ ആരംഭിക്കുമെന്ന്​ മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. മുഹമ്മദ്​ മുഹ്​സിൻ എം.എൽ.എയുടെ സബ്മിഷന്​ മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.