പാലക്കാട്: പ്രവാസി അവഗണനക്കെതിരെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്റ്റ് 13ന് വിർച്വൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. പി.എസ്. അബൂ ഫൈസൽ (ചെയർമാൻ), സലാം മേപ്പറമ്പ് (വൈസ് ചെയർമാൻ), അഷ്റഫ് മാട്ടറ (ജനറൽ കൺവീനർ), വെൽഫെയർ പാർട്ടി ജില്ല നേതാക്കളായ മോഹൻദാസ് പറളി, എ. ഉസ്മാൻ ആലത്തൂർ, മജീദ് തത്തമംഗലം, പ്രവാസി ജില്ല ഭാരവാഹികളായ അബ്ദുൽ ഷുക്കൂർ, മൊഹിയുദ്ദീൻ വല്ലപ്പുഴ, ഇസ്മയിൽ മലമ്പുഴ, ഉസ്മാൻ ഒറ്റപ്പാലം, ലത്തീഫ് പാറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.