ഒറ്റപ്പാലത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന്

ഒറ്റപ്പാലം: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഒറ്റപ്പാലത്ത്​ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി തുടങ്ങിയവർക്ക് സിറ്റിസൺസ് ഫോറം (കേരള) പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.