ക്ലീനിങ് കിറ്റ് കൈമാറി

മങ്കട: വെള്ളില മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളില മേഖലയിലെ ക്വാറൻറീൻ കേന്ദ്രമായ മർക്കസുൽ ഹിദായ സ്കൂളിന് . ഡി.സി.സി സെക്രട്ടറി ടി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളില മേഖല യൂത്ത് കോൺഗ്രസ് വർക്കിങ്​ പ്രസിഡൻറ്​ സാദിക്കലി വെള്ളില അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.പി. വാസു പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ്​ ഫർസീൻ, ശ്രീനിവാസൻ, നൗഷാദ് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.