ജില്ല ചെസ്​ മത്സരം

പാലക്കാട്‌: ഓൾ പാലക്കാട് ഡിസ്ട്രിക്ട് ചെസ് അസോസിയേഷൻ ജില്ല സീനിയർ ചെസ് മത്സരം ഞായറാഴ്​ച രാവിലെ പത്തിന്‌ വാണിയംകുളത്ത്‌ നടക്കും. പി.കെ. ദാസ് മെഡിക്കൽ കോളജിലാണ്‌ മത്സരം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 2022-23 വർഷത്തെ എ.ഐ.സി.എഫ്‌ രജിസ്ട്രേഷൻ നിർബന്ധം. ഫോൺ: 8075076507.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.