ഹജ്ജ് പഠനക്ലാസ്

ആലത്തൂർ: ജില്ല ജമാഅത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ്​ പാലക്കാട് കോഴിക്കാര തെരുവുമദ്റസ ഹാളിൽ നടത്തി. പ്രസിഡന്‍റ്​ മുഹമ്മദ് ഇല്യാസ് ബാഖവി ഇമ്ദാധി അധ്യക്ഷനായി. മുഹമ്മദ് അലി മിസ്ബാഹി ഉദ്ഘാടനം ചെയ്തു. കോവൈ അബ്‍ദുർ റഹീം ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്‌ദുൽ ജബ്ബാർ ഹസ്രത്ത്, അബ്ബാസ് സിറാജി, ഉമർ ഹത്താബ് ഇമ്ദാധി, മൂസ മുനീരി ഹസ്രത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.