ഷൊർണൂർ: റിട്ട. ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഷൊർണൂരിൽ നടത്തിയ സമ്മേളനം അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മിത്ര വാസു ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ കെ. ശ്രീനിവാസൻ, സ്വാഗതസംഘം ചെയർമാൻ എം.ആർ. മുരളി, പി.എൻ.ബി സോണൽ ജനറൽ മാനേജർ പി. മഹീന്ദർ, സുധേഷ് ശ്രീധർ, എ.സി. ജോസഫ്, എം.സി. പോൾ, എൻ. സുന്ദരൻ എന്നിവർ സംസാരിച്ചു. തോമസ് ഈശോ റിപ്പോർട്ടും എൻ. വിജയകൃഷ്ണൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. PEW SRR 1 പി.എൻ.ബി റിട്ട. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി മിത്ര വാസു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.