ഭക്ഷ്യസുരക്ഷ, ജലപരിശോധന ക്യാമ്പ്

അലനല്ലൂര്‍: കെ.വി.വി.ഇ.എസ് അലനല്ലൂർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക്​ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍, ജലപരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.വി. ആസാദ് ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, കെ.ജി. സെബാസ്റ്റ്യന്‍, പി. നജീബ്, ജംഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.