വായന മത്സരം

പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്​കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും വായനമത്സരം നടത്തി. ജില്ലതല ഉദ്ഘാടനം ഗവ. മോയൻ ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂളിൽ സാഹിത്യകാരൻ ശ്രീകൃഷ്ണപുരം മോഹൻദാസ്​ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് താലൂക്ക് പ്രസിഡന്‍റ് അബ്ദുല്ല മാസ്റ്റർ സ്വാഗതവും പാലക്കാട് താലൂക്ക് സെക്രട്ടറി പി.ടി. കുഞ്ഞൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.