മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ 'സൈൻ 2022' കോട്ടോപ്പാടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ റജീന കോഴിശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, എൽ.എസ്.ജി.ഡി അസി. എൻജിനീയർ റൈബ, പ്രിൻസിപ്പൽ പി. ജയശ്രീ, മാനേജർ റഷീദ് കല്ലടി, ദോഹ ബ്രിട്ടീഷ് സ്കൂൾ അധ്യാപകൻ പി. സൈനുൽ ആബിദീൻ, പി.ടി.എ പ്രതിനിധി കെ. സാജിദ്, പ്രോഗ്രാം കൺവീനർ റഷീദ് കൊടക്കാട്, സ്റ്റാഫ് സെക്രട്ടറി ജോൺ റിച്ചാർഡ്, സമ്മർ സ്കൂൾ കോഓഡിനേറ്റർമാരായ ഇ.കെ. സൂര്യ, എസ്. ശ്രീലക്ഷ്മി, ഹമീദ് കൊമ്പത്ത്, കെ.എം. മുസ്തഫ, ടി.പി. അബ്ദുൽ സലീം, എസ്. അമൃത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.