യാത്രയയപ്പ് സമ്മേളനം

തൃത്താല: തൃത്താല എയ്​ഡഡ് സ്കൂൾ എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്തിയവർക്ക് അനുമോദന സദസ്സും സംഘടിപ്പിച്ചു. മുൻ ആരോഗ്യ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. ബാബു നാസർ അധ്യക്ഷത വഹിച്ചു. എ.വി. സന്ധ്യ, സി.എച്ച്. ഷൗക്കത്തലി, സി.എം. അലി, യു. വിജയകൃഷ്ണൻ, പി.കെ. ഹരിനാരായണൻ, എ.എം. ഹംസ, അക്ബർ ഫൈസൽ, ടി. മൊയ്തീൻ കുട്ടി, വനജ, അഞ്​ജന മേനോൻ, എം.പി. മണി, എം.സി. മനോജ്, തുഷാര ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.