പാലക്കാട്: തുടർച്ചയായുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ടൗൺ സൗത്ത് പൊലീസ് സർവകക്ഷിയോഗം വിളിച്ചുചേർത്തു. സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ സമാധാനമുണ്ടാക്കാൻ പൊലീസിന് പിന്തുണയുണ്ടാകണമെന്ന് എസ്.ഐമാരായ മഹേഷ്‌കുമാർ, വി. ഹേമലത എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.