പാലക്കാട്: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ നേതൃത്വത്തിൽ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി അവതരിപ്പിക്കുന്ന കലാജാഥ 16 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രംഗശ്രീയുടെ 12 കലാകാരികള്‍ കലാജാഥയില്‍ പങ്കെടുക്കും. രാവിലെ 10ന് വടക്കഞ്ചേരി മന്ത മൈതാനം, 11.30ന് പുതുക്കോട്, 2.30 ആലത്തൂര്‍ ബസ് സ്റ്റാൻഡ്, 4.30 കുനിശ്ശേരി, 5.30 കൊടുവായൂര്‍ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.