കരാര്‍ നിയമനം

പാലക്കാട്: ജില്ല പട്ടികവര്‍ഗ വികസന ഓഫിസ്, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലേക്ക് അസി. എൻജിനീയര്‍, ഓവര്‍സിയര്‍, കമ്പ്യൂട്ടര്‍ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികകളിലേക്ക് നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 23ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികവര്‍ഗ വികസന ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04912505383.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.