ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ തോട്ടര പറമ്പോട്ടുകുന്ന് ഹൈദ്രോസ് കോയ തങ്ങളുടെ ദർഗയിലെ അമ്പതാമത് ആണ്ടുനേർച്ചക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കൊടി ഉയർത്തും. വൈകീട്ട് ഏഴിന് മൗലിദ് സദസ്സ്, കഥാപ്രസംഗം എന്നിവ ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് ഏഴിന് മജ്‌ലിസുന്നൂർ, അന്നദാനം, പ്രഭാഷണം എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.