പടമില്ല കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയിൽ ആമ്പല്ലൂര്‍: കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ വല്ലച്ചിറ വീട്ടില്‍ പരേതനായ നാരായണന്‍റെ ഭാര്യ ഭവാനിയാണ് (83) മരിച്ചത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് അധികൃതരെത്തി പരിശോധന നടത്തി. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.