ഫാത്തിമ

No photo കൊണ്ടോട്ടി: നെടിയിരുപ്പ് കോളനി റോഡിലെ മഞ്ഞപ്പുലത്ത് മൊയ്തീൻ ഹാജിയുടെ ഭാര്യ കൊറ്റങ്ങോടൻ (85) നിര്യാതയായി. മക്കൾ: അഹമ്മദ് ബഷീർ, മൂസ, ഉണ്ണിമൊയ്തീൻ, ഷറഫുദ്ദീൻ, സലീം, ഷാജി, റഷീദലി, ഖദീജ, ഷഹീറ ബാനു, റംല, പരേതനായ അലവിക്കുട്ടി. മരുമക്കൾ: സത്താർ ഹാജി, ഒ.പി. റഹ്മത്തുല്ല, ആയിഷാബി, ബിയ്യാത്തു, സലീന, സാജിദ, നാസിയ, നീതു, ആമിന, ആയിഷ, പരേതനായ ഹംസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.