MPD KTKL OBIT 60 Muhammed കോട്ടക്കൽ: ആട്ടീരിപ്പടിയിലെ കോട്ടയിൽ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: കരീം, സമീറ, ഫസീല, ഫൗസിയ, ഷിഫാന, പരേതനായ കബീർ. മരുമക്കൾ: ഫസീല, ഹഫ്സത്ത്, അബ്ദു, ഹമീദ്, നൗഫൽ, നിസാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.