ആദരിച്ചു

പൂക്കോട്ടൂര്‍: ത്രിപുരാന്തക ക്ഷേത്രം മേല്‍ശാന്തിയായിരുന്ന കക്കാട് നാരായണന്‍ നമ്പൂതിരിയെ പൂക്കോട്ടൂര്‍ ത്രിപുരാന്തക ക്ഷേത്രം ഭരണസമിതി . പ്രസിഡന്റ് കെ.ടി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് ഐക്കരപ്പടി ഭക്തിപ്രഭാഷണം നടത്തി. പ്രസിഡന്റായി ഇ.പി. ഭാസ്കരനേയും സെക്രട്ടറിയായി പ്രസാദിനേയും തെരഞ്ഞെടുത്തു. പടം me kdy 2 anumodanam പൂക്കോട്ടൂര്‍ ത്രിപുരാന്തക ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കക്കാട് നാരായണന്‍ നമ്പൂതിരിയെ ക്ഷേത്ര കമ്മിറ്റി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.