തൃപ്രങ്ങോട്: മഹാദേവ ക്ഷേത്രത്തിൽ പള്ളിയുണർത്തലോടെ ത്രിദിന തുടങ്ങി. ആനയോട്ടത്തിൽ ജേതാവായ, വർഷങ്ങളോളമായി തൃപ്രങ്ങോട് ശിവരാത്രിയാഘോഷത്തിൽ നിറസാന്നിധ്യവുമായ ഗുരുവായൂർ രവികൃഷ്ണൻ എന്ന ആനക്ക് വരവേൽപു നൽകി. പ്രഭാത കീർത്തനം, ഉഷപൂജ, ശ്രീരുദ്ര കൃഷതിയർച്ചന, ശീവേലി, ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, കാഴ്ചശീവേലി, നാമജപം, സംഗീതക്കച്ചേരി, ഭരതനാട്യം, തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.